Tuesday, 14 February 2012

അജ്ഞാതന്റെ കൈയൊപ്പ്‌


അജ്ഞാതന്റെ കൈയൊപ്പ്‌  



തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്റ്രറില്‍  'കിങ്ങിണി ചെപ്പ് '
എന്ന പേരില്‍ കുട്ടികളുടെ വാര്‍ഡ്‌ ഉണ്ട്.
വാര്‍ ഡിലെ വായനാമുറി യിലേക്കുള്ള പുസ്തക ശേഖരണ യജ്ഞത്തിലാണ് നാം.
'ഒരു വര്‍ഷം ,ഒരാള്‍ ഒരു പുസ്തകം'എന്ന ഈ ഉദ്യമത്തിന് ഒരു 'അജ്ഞാതന്റെ'
കൈത്താങ്ങ്ഗ്


കാരുണ്യത്തോടെ .....

കാരുണ്യത്തോടെ .....

ജീന്‍ അയച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്ന  പുസ്തകങ്ങള്‍  ഇതാ....


ജീന്‍ നന്ദി മാത്രം.
......
OZ NAGARATHILE ATBHUTHA MANTHRIKAN
http://www.dcbookshop.net/books/oz-nagarathile-atbhutha-manthrikan - 85.00

Thenali Raman Kathakal
http://www.dcbookshop.net/books/thenali-raman-kathakal - 80.00

AESOPU KATHAKAL
http://www.dcbookshop.net/books/aesopu-kathakal - 125.00

KANJEEM KAREEM KALIKKAM
http://www.dcbookshop.net/books/kanjeem-kareem-kalikkam -45.00

KEEYO KEEYO0
http://www.dcbookshop.net/books/keeyo-keeyo - 40.00

KUNHIKKOONAN
http://www.dcbookshop.net/books/kunhikkoonan - 40.00

VANDINPUZHUVILNINNU LADYBUGGILEKKU
http://www.dcbookshop.net/books/vandinpuzhuvilninnu-ladybuggilekku - 28

GULLIVARUTE YATHRAKAL
http://www.dcbookshop.net/books/gullivarute-yathrakal - 45.00

VIKRUTHI RAMAN
http://www.dcbookshop.net/books/vikruthi-raman - 30.00

MUYALINTE VIRUNNU
http://www.dcbookshop.net/books/muyalinte-virunnu - 25.00

pattam
http://www.dcbookshop.net/books/pattam - 25.00

URUMBUM KARADIYUM KUTTIYUM
http://www.dcbookshop.net/books/urumbum-karadiyum-kuttiyum - 35.00

NJANORU VITHU
http://www.dcbookshop.net/books/njanoru-vithu - 35.00

NEYYURUMBU MUTHAL NEELATHIMINGALAM VARE
http://www.dcbookshop.net/books/neyyurumbu-muthal-neelathimingalam-vare - 50.00

MALI RAMAYANAM
http://www.dcbookshop.net/books/mali-ramayanam - 75.00


sarpayajnam
http://www.dcbookshop.net/books/sarpayajnam - 25.00

JATHAKA KATHAKAL
http://www.dcbookshop.net/books/jathaka-kathakal - 125.00


THAVALAYUDE OONU
http://www.dcbookshop.net/books/thavalayude-oonu - 25.00

VEETTINULLILE SASTHRAM
http://www.dcbookshop.net/books/veettinullile-sasthram - 50.00

AKKITHATHINTE KUTTIKAVITHAKAL
http://www.dcbookshop.net/books/akkithathinte-kuttikavithakal - 75.00

DAIVATHINTE KALIPPATTANGAL
http://www.dcbookshop.net/books/daivathinte-kalippattangal - 35.00

SAMKHYAKALUTE ATBHUTHAPRAPANCHAM
http://www.dcbookshop.net/books/samkhyakalute-atbhuthaprapancham - 45.00

UROOBINTE KUTTIKKATHAKAL
http://www.dcbookshop.net/books/uroobinte-kuttikkathakal - 60.00

KILUKILUKKAMPETTI
http://www.dcbookshop.net/books/kilukilukkampetti - 50.00

MANIKYAKKALLU
http://www.dcbookshop.net/books/manikyakkallu - 30.00

UPPU THOTTU KARPPOORAM VARE PADARTHASASTHRAVISMAYANGAL
http://www.dcbookshop.net/books/uppu-thottu-karppooram-vare-padarthasasthravismayangal - 50.00

TOLSTOY KATHAKAL
http://www.dcbookshop.net/books/tolstoy-kathakal -  110.00

CHANDRA SHEKHAR AZAD
http://www.dcbookshop.net/books/chandra-shekhar-azad 25.00

Thursday, 15 September 2011

നന്ദി മാത്രം...




വാക്കുകള്‍ക്ക് അതീതമാണ് ഈ നന്മ.
ആചാര വെടികളില്ലാതെ .വാദ, വാചക,കോലാഹലങ്ങളില്ലാതെ നന്മകള്‍ ഉണ്ടാകുന്നു.
നന്ദി അലക്സ്‌ .

പുസ്തകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലിസ്റ്റ് ഇവിടെ ചേര്‍ക്കുന്നു






Alex K J to me
show details Sep 5 (10 days ago)
Hello Pradeep,


I have just ordered the following books from mathrubhumi website.

Your Order number is books5286
Please quote this number in any conversation regarding your order
Shipping : By Registered Post
Approximate days to delivery: 15 days
Thank you for shopping from Mathrubhumi Books


രാമായണകഥ കുട്ടികള്‍ക്ക്‌
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍
കുട്ടികളുടെ രാമായണം
ഒരു ഭ്രാന്തന്‍ കണ്ടലിന്റെ കത്ത്‌
കടലോളം കഥകള്‍
സ്‌കൂള്‍കുട്ടികള്‍

മാര്‍ക് ട്വയിനിന്റെ ആത്മകഥ
ക്രിസ്മസ് മരവും മറ്റ് കഥകളും
ഗാന്ധി-ടോള്‍സ്‌റേറായി കത്തുകള്‍
ബീര്‍ബല്‍ കഥകള്‍
അപ്പുവിന്റെ അച്ഛന്‍
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
പീറ്റര്‍ രാജകുമാരനും മാന്ത്രികക്കോട്ടയും
ഹനുമാന്‍

കല്‍ക്കൊണ്ടക്കൊട്ടാരം
ഹാപ്പി പ്രിന്‍സ്‌
ഈ ഏടത്തി നൊണേ പറയൂ
ആഴിക്കടിയിലെ അത്ഭുതലോകം
എന്റെ കുട്ടിക്കാലം - ചാര്‍ലി ചാപ്ലിന്‍
കുട്ടികളുടെ കാളിദാസന്‍
കുട്ടിക്കാലം

സീക്രട്ട് ഗാര്‍ഡന്‍
ബുദ്ധിയും ശ്രദ്ധയും
അമ്മയെ കാണാന്‍
നല്ല അവസരങ്ങള്‍


ലോകബാലകഥകള്‍
   ജലകന്യക

സംസാരിക്കുന്ന ആപ്പിള്‍ മരം


I will update the list of other books I will be sending soon.

Best regards
Alex.

Alex K J to me
show details Sep 5 (10 days ago)
From DC books.

Transaction is successfull.Your Order Has Been Processed.
Your order No is DCB201109054485.


THENALI RAMAN KATHAKAL 
MARTHANDAVARMA (Punarakhyana Parampara) 
BUDHIYUNARTHUM KATHAKAL 
UPPU THOTTU KARPPOORAM VARE PADARTHASASTHRAVISMAYANGAL 
MULLA NASARUDDINTE KUSRUTHIKAL 
CHENGALIPRAVUM KUNJURUMBUM MATTU MUTHASSIKATHAKALUM 
GULLIVARUTE YATHRAKAL 
KUNHIKKOONAN 


INDIA ENTE RAJYAM 
Dear Dr.Kusumakumari ,

We thank you for shopping at Mathrubhumi Books Online

This is to inform you that the books order books5286 has been shipped

Delivery Estimate: Order is likely to be delivered within the next 8-10 days

We look forward for delivering a pleasurable and efficient shopping experience.

For any queries and details please feel free to contact our Contact Us at Mathrubhumi books and give the Order ID as reference for all future communications.


Thursday, 1 September 2011

പുസ്തകദാനം



തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്റ്രറില്‍  'കിങ്ങിണി ചെപ്പ് '
എന്ന പേരില്‍ കുട്ടികളുടെ വാര്‍ഡ്‌ ഉണ്ട്.
വാര്‍ ഡിലെ വായനാമുറി യിലേക്കുള്ള പുസ്തക ശേഖരണ യജ്ഞത്തിലാണ് നാം.
'ഒരു വര്‍ഷം ,ഒരാള്‍ ഒരു പുസ്തകം'എന്ന ഒരു പരിപാടിയെക്കുറിച്,
ഏതു തരം പുസ്തകം,ഏതു പുസ്തകം തുടങ്ങി നിരവധി സംശയങ്ങള്‍ പലരും ഉന്നയിക്കുന്നു .
അവര്‍ക്ക് സഹായകമായി വിവിധ പുസ്തക ലിസ്റ്റുകളുടെ ലിങ്ക് ചേര്‍ക്കുന്നു.
താങ്കള്‍ക്ക് സാദ്യമാകുന്ന പുസ്തങ്ങളുടെ ലിസ്റ്റ് അറിയിച്ചാല്‍ വീണ്ടും ആ പുസ്തം ആവര്‍ത്തിക്കുന്നത് ഒഴിവാക്കാം.

സഹകരിക്കുമല്ലോ.

പുസ്തക ലിസ്റ്റുകളുടെ ലിങ്ക്



mail : aasrayaa@gmail.കോം
mobile : 08893995600 

Wednesday, 24 August 2011

'ഒരു വര്‍ഷം ,ഒരാള്‍ ഒരു പുസ്തകം'





മാന്യ മിത്രമേ,
താങ്കള്‍ അക്ഷരെ സ്നേഹിക്കുന്ന ,
കുട്ടികളെ സ്നേഹിക്കുന്ന വ്യക്തിയാണോ...?
എങ്കില്‍ മാത്രം 
തുടര്‍ന്ന് വായിക്കൂ..

'ഒരു വര്‍ഷം ,ഒരാള്‍ ഒരു പുസ്തകം'എന്ന ഒരു പരിപാടിയെക്കുറിച് 
താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

തിരുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്റ്രറില്‍  'കിങ്ങിണി ചെപ്പ് '
എന്ന പേരില്‍ കുട്ടികളുടെ വാര്‍ഡ്‌ ഉണ്ട്.
രോഗം നല്‍കുന്ന വേദനയ്ക്കിടയില്‍ ഇടക്കെപ്പോഴെങ്കിലും 
ഒന്ന് കളിക്കാന്‍ തോന്നിയാല്‍ കളിക്കാന്‍ പാകത്തില്‍ വേണ്ടത്ര 
കളിയ്ക്കാന്‍ കഴിയുന്ന ഒരു കളിസ്ഥലം ഉണ്ട്.
ഈ കളിപ്പാട്ടങ്ങളൊക്കെ സുമനസ്സുകളുടെ നന്മയും, സ്നേഹവും 
മാത്രം
ഒരു ചില്ലുകൂട്ടില്‍ വായിക്കാന്‍ കുറച്ചു പുസ്തകങ്ങള്‍..
വളരെ കുറച്ചുമാത്രം.
ഈ പുസ്തക ശേഖരം ഒന്ന് വിപുലമാക്കാന്‍  അവര്‍ക്ക് താല്‍പ്പര്യമുണ്ട്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വായിക്കാനുള്ള 
പുസ്തകങ്ങള്‍ നമുക്ക് നല്‍കാന്‍ കഴിയില്ലേ 
ഓര്‍ക്കണേ...രോഗാതുരമായ അവസ്ഥ
അവരില്‍ പലരുടെയും പഠനം തകര്‍ത്തിരിക്കുന്നു,
രക്ഷിതാക്കളുടെ ജോലിയും.

തമിഴ് ,മലയാളം,ഇംഗ്ളീഷ് എന്നീ ഭാഷകളിലുള്ള 
പുസ്തകങ്ങള്‍ അഭികാമ്യം.

താങ്ങള്‍ക്ക്‌ എത്രപുസ്തകം വേണമെങ്കിലും നല്‍കാം 
ഒന്നില്‍ തുടങ്ങി.
ഈ പരിപാടിയില്‍ സഹകരിക്കാന്‍ 
താങ്കള്‍  ആഗ്രഹിക്കുന്നുവോ...?
താങ്കള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന 
പുസ്തകത്തിന്റെ /വാങ്ങി നല്‍കാന്‍ ഉദ്ദേശിക്കുന്ന 
പുസ്തകത്തിന്റെ വിവരം ഞങ്ങളെ അറിയിക്കുക.
തുടര്‍ നടപടികള്‍ അതിനനുസരിച്ച്ചാകാം 
സ്നേഹപൂര്‍വ്വം

ആശ്രയാ ടീം   

Thursday, 18 August 2011

If you have will.........

From the BREAD AND BUTTER...

They are here at Trivandrum- from Institute of Printing Technology,Shoranur for  job training 
at Solar Offset Printers,Monvila ,Trivandrum - after completing their academic course.
Academic training always aiming for social values also. Unfortunatly, the cow in the picture never eat grass. But,here a group of nineteen,gathered pennies from their stipend and donate to the CHILD CARE FUND,RCC Trivandrum,after having a meeting with Dr.Kusuma kumari,Head of section Child ward.AAsrayaa will always with them for their future charity activities

Monday, 9 November 2009

ഒരു കുഞ്ഞിന്റെ ജീവന്‍...


ഡോ.കുസുമ കുമാരിക്ക് അയച്ച ഇ-മെയിലിന്റെ പകര്‍പ്പ് 
(ഡോ.കുസുമ കുമാരി തിരുവനന്തപുരം ആര്‍.സി.സി. കുട്ടികളുടെചികിത്സാവിഭാഗം 'കിങ്ങിണിച്ചെപ്പ് ' ത്തിന്റെ മേധാവി)


Dear Dr. Kusuma kumari,


  Aasraya is a team of volunteers working in different  the world, indented to work as a link between the children who need help and the people who are kind enough to help. We are actually trying to co ordinate the people to achieve the GOAL, THE LIFE OF A CHILD. We are not planning to collect cash directly. But we will work hard to accumulate money to help a child. Any way, we require a transparent transaction procedure and wanted to make sure that the help will go to the apt person.
  
1.  How we can able to work with RCC?
2.  What are the schemes already with RCC?
3.  What are the priorities, if any, of operations?
4.  Is there is any A/C for receiving money for KINGINICHEPPU ?




Expect the spring from the heart of man and will work together to achieve the goal.

With Regards,

For Aasrayaa Team,
Kulakkada Pradeep Kumar.