
ആശ്രയ യുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. മുന്നോട്ടു പോകുന്നതിന് തടസ്സങ്ങള്‍
ഏറെയാണ്. സഹായം ആവശ്യമുള്ള ഒരാളെ അവതരിപ്പിക്കുന്നു. താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അക്കൗണ്ട് നമ്പര്‍ - ഐ സി ഐ ഐ സി ബാങ്ക് 000701566948,ഫോണ്‍-9911126400